Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.​എ​ൽ.​സി.​ഐ.​എ ടെ​ക് സ​മ്മി​റ്റ് 26ന്

text_fields
bookmark_border
ഇ.​എ​ൽ.​സി.​ഐ.​എ ടെ​ക് സ​മ്മി​റ്റ് 26ന്
cancel

​ബം​ഗ​ളൂ​രു: ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ഇ​ൻ​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ (ഇ.​എ​ൽ.​സി.​ഐ.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ഇ.​എ​ൽ.​സി.​ഐ.​എ ടെ​ക് സ​മ്മി​റ്റ് ജൂ​ലൈ 26ന് ​ന​ട​ക്കും. ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ഒ​ട്ടേ​ര​യി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ‘ഹ്യൂ​മ​ൻ​സ്, മെ​ഷീ​ൻ​സ്, മീ​നി​ങ്സ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന സ​മ്മി​റ്റി​ൽ ഐ.​ടി, ഐ.​ടി ഇ​ത​ര രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ELCIA Tech Summit
Next Story