Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊട്ടക്കിണറ്റിൽ വീണ ആനയെ കിടങ്ങ് കീറി പുറത്തെത്തിച്ചു

text_fields
bookmark_border
പൊട്ടക്കിണറ്റിൽ വീണ ആനയെ കിടങ്ങ് കീറി പുറത്തെത്തിച്ചു
cancel
camera_alt

സു​ള്ള്യ​ക്ക​ടു​ത്ത സം​പാ​ജെ​യി​ൽ കി​ണ​റ്റി​ൽ വീ​ണ ആ​ന​യെ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പുറത്തെത്തിക്കുന്നു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യക്കടുത്ത സംപാജെയിൽ ഉപേക്ഷിക്കപ്പെട്ട 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആനയെ വനം അധികൃതർ രക്ഷിച്ചു.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെരിവുള്ള കിടങ്ങ് നിർമിച്ചാണ് ആനയെ കരക്ക് കയറ്റിയത്.

പശ്ചിമഘട്ട വനപ്രദേശമായ സംപാജെയിൽ അലയുന്നതിനിടെ ആന അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്ന് വനം അധികൃതർ പറഞ്ഞു. 16 മണിക്കൂറോളം കൊമ്പൻ കിണറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elephant that fell into a well was pulled out by digging a ditch
Next Story