Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംഗൻവാടി അധ്യാപിക കിണറ്റിൽ ചാടി മരിച്ചു
text_fieldsbookmark_border
എം. സൗമ്യ
മംഗളൂരു: കാർക്കള മഞ്ചടുക്കയിൽ അംഗൻവാടി അധ്യാപിക കിണറ്റിൽ ചാടി ജീവനൊടുക്കി. മിയാർ അംഗൻവാടിയിലെ എം. സൗമ്യയാണ് (39) മരിച്ചത്. ഭർത്താവ് മരിച്ചത് മുതൽ മനഃപ്രയാസത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് പെൺമക്കളുണ്ട്.
Next Story

