Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോട്ടിൽനിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മംഗളൂരു: ഉഡുപ്പി ജില്ലയിലെ പൊളിപ്പു സള്ളറഗോളിയിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ഉദ്യാവരയിലെ പിത്രോഡ രാമാജുവാണ്(54) മരിച്ചത്.
മറ്റു തൊഴിലാളികൾക്കൊപ്പം മീൻ വല വലിച്ചു കയറ്റുന്നതിനിടെ കടലിൽ വീഴുകയായിരുന്നു.ബോധരഹിതനായ നിലയിൽ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Next Story

