Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശിവമൊഗ്ഗയിൽനിന്ന് ചെന്നൈയിലേക്ക് വിമാന സർവിസ്
text_fieldsbookmark_border
ബംഗളൂരു: ശിവമൊഗ്ഗയിൽനിന്ന് ചെന്നൈയിലേക്ക് വിമാന സർവിസ് ആരംഭിക്കുമെന്ന് ശിവമൊഗ്ഗ എം.പി ബി.വൈ. രാഘവേന്ദ്ര അറിയിച്ചു. സ്പൈസ് ജെറ്റാണ് സർവിസ് ആരംഭിക്കുക. നിലവിൽ ബംഗളൂരു, ഹൈദരാബാദ്, ഗോവ, തിരുപ്പതി എന്നിവിടങ്ങളിലേക്ക് ശിവമൊഗ്ഗയിൽ നിന്ന് വിമാന സർവിസുകളുണ്ട്.
Next Story

