Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീ​ട്ട​മ്മ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
വീ​ട്ട​മ്മ മ​രി​ച്ച​നി​ല​യി​ൽ
cancel

ബം​ഗ​ളൂ​രു: ഹൊ​ങ്ങ​സാ​ന്ദ്ര​യി​ൽ വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​യ​മ്മ​യാ​ണ് (52) മ​രി​ച്ച​ത്. ബ​സ് ഡ്രൈ​വ​റാ​യ ഇ​ള​യ മ​ക​ന്റെ​യൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​വാ​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Found Dead
Next Story