സൗജന്യ മെഡിക്കല്‍ ക്യാമ്പ്
text_fieldsബംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഹെസര്ഗെട്ട റോഡ് സപ്തഗിരി എൻജിനീയറിങ് കോളജ് ബസ് സ്റ്റോപ്പിന് എതിര്‍വശം എൻ.എം.എച്ച് ലേ ഔട്ടിലെ ആയുര്‍വേദിക് ഹെല്‍ത്ത് സെന്ററിൽ നടക്കുന്ന ക്യാമ്പ് രാവിലെ 10ന് ആയുര്രോഗ വിദഗ്ധന്‍ ഇടൂഴി ഉണ്ണികൃഷ്ണന് നമ്പൂതിരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാന്‍ താൽപര്യമുള്ളവർ 9243445765, 9243445765 എന്ന നമ്പറിൽ രജിസ്റ്റര്‍ ചെയ്യണം.
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ടി. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ സമാജം ഹാളിൽ രാവിലെ 9.30ന് ക്യാമ്പിന് തുടക്കമാവും. ഫോൺ: 7259180545.

