Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 16 കേസുകളിൽ പ്രതിയായ ഗുണ്ട അറസ്റ്റിൽ
text_fieldsbookmark_border
ബംഗളൂരു: നഗരത്തിൽ പലയിടങ്ങളിലായി 16 കേസുകളിൽ പ്രതിയായ ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമാക്ഷിപാളയ സ്വദേശി ജഗദീഷ് എന്ന ജഗ്ഗ (42) ആണ് പിടിയിലായത്. ബംഗളൂരു സിറ്റി, ബംഗളൂരു റൂറൽ ജില്ലകളിലായാണ് ഇയാൾക്കെതിരെ കേസുകളുള്ളത്.
മൂന്ന് കൊലപാതക കേസുകൾ കൂടാതെ, കവർച്ച ആസൂത്രണം, തട്ടിക്കൊണ്ടു പോകൽ, കൊലപാതക ശ്രമം തുടങ്ങിയ കേസുകളുമുണ്ട്. 2017ൽ ഗുണ്ടാ ആക്ട് പ്രകാരം ഇയാൾ അറസ്റ്റിലായിരുന്നു.
Next Story

