Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അലയൻസ് യൂനിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ് നടന്നു
text_fieldsbookmark_border
ചന്ദേപ്പുര ആനേക്കൽ റോഡിലെ അലയൻസ് യൂനിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ നിന്ന്
ബംഗളൂരു: ചന്ദേപ്പുര ആനേക്കൽ റോഡിലെ അലയൻസ് യൂനിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ് നടന്നു. ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികളുൾപ്പെടെ 1145 വിദ്യാർഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഗോവ ഗവർണർ ശ്രീധരൻ പിള്ള, കർണാടക ലജിസ്ലേറ്റിവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, കർണാടക ഐ.ടി-ഗ്രാമീണ വികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ, പത്മശ്രീ അഞ്ജു ബേബി ജോർജ്, പത്മഭൂഷൺ ഡോ. വി.കെ. സരസ്വത്, പ്രകാശ് റാവു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Next Story

