Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എച്ച്.എ.എൽ അയ്യപ്പക്ഷേത്രം പ്രതിഷ്ഠാ ദിനാഘോഷം ഇന്ന്
text_fieldsbookmark_border
ബംഗളൂരു: എച്ച്.എ.എൽ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം വ്യാഴാഴ്ച നടക്കും. രാവിലെ ഏഴിന് കലശ പൂജ ആരംഭിക്കും. വൈകീട്ട് 6.45ന് ശരണതരംഗിണി ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഭക്തി ഗാനമേള അരങ്ങേറും.
Next Story

