Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളിയായ ഹരികുമാർ ബെൽ ഡയറക്ടറായി ചുമതലയേറ്റു
text_fieldsbookmark_border
ഹരികുമാർ
ബംഗളൂരു: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഡയറക്ടറായി മലയാളിയായ ആർ. ഹരികുമാർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. ടെക്നോളജി പ്ലാനിങ് ജനറൽ മാനേജറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. 1989ൽ പ്രബേഷനറി എൻജീയറായാണ് സർവിസ് ആരംഭിച്ചത്.
Next Story

