Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ എക്സ്പ്രസ് ഇന്ന് വൈകും
text_fieldsbookmark_border
ബംഗളൂരു: മംഗളൂരു വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16511/16512) ചൊവ്വാഴ്ച 25 മിനിറ്റ് വൈകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. മംഗളൂരുവിന് സമീപം ജൊക്കാട്ടെക്കും പാടീലിനും ഇടയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാടീൽ സ്റ്റേഷനിൽ ട്രെയിൻ പിടിച്ചിടുന്നതാണ് വൈകാൻ കാരണം.
Next Story

