Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക സർക്കാർ ജീവനക്കാർ അടുത്ത മാസം പണിമുടക്കുന്നു
text_fieldsbookmark_border
ബംഗളൂരു: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ടായ്മ അടുത്തമാസം ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഏഴാം ശമ്പള കമീഷൻ ശിപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
മുഖ്യമന്ത്രിയും മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. സദാക്ഷരി പറഞ്ഞു.
Next Story

