Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപകട സ്ഥലങ്ങളിൽ സഹായത്തിന് 20 ജീപ്പുകളുമായി കർണാടക ആർ.ടി.സി
text_fieldsbookmark_border
ബംഗളൂരു: അപകട സ്ഥലങ്ങളിൽ സഹായത്തിനും അപകട മേഖലകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുമായി 20 ബൊലേറോ ജീപ്പുകൾ പുറത്തിറക്കി കർണാടക ആർ.ടി.സി. അടിയന്തര സേവന സർവിസായാണ് ഇവ പ്രവർത്തിക്കുക. ചെയർമാൻ എം. ചന്ദ്രപ്പ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. എട്ടുവർഷം മുമ്പ് ഇത്തരത്തിൽ 16 വാഹനങ്ങൾ കെ.എസ്.ആർ.ടി.സി അവതരിപ്പിച്ചിരുന്നു. ഇവ 24 മണിക്കൂറും സേവനം നൽകും.
Next Story

