Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിൽ എസ്.എസ്.എൽ.സി ഫലം ഇന്ന്
text_fieldsbookmark_border
ബംഗളൂരു: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10.30 മുതൽ ഫലം ലഭ്യമാകും. karresults.nic.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം.
Next Story

