Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം ഈസ്റ്റ് സോൺ കന്നഡ രാജ്യോത്സവം
text_fieldsbookmark_border
ബാംഗ്ലൂർ കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ നടന്ന കന്നഡ രാജ്യോത്സവ
ആഘോഷം
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവം ആഘോഷിച്ചു. കല്യാൺ നഗറിലെ ഓഫിസിൽ നടന്ന ആഘോഷം സോൺ ചെയർമാൻ ജി. വിനു ഉദ്ഘാടനം ചെയ്തു. സോൺ വൈസ് ചെയർമാൻ സോമരാജ്, ജോയന്റ് കൺവീനർ രാജീവൻ, വനിത വിഭാഗം ചെയർപേഴ്സൻ ഗിരിജ, കൺവീനർ പ്രസാദിനി, യൂത്ത് വിങ് ചെയർമാൻ രജീഷ്, കൺവീനർ അദീബ്, സോൺ നേതാക്കളായ സജി പുലിക്കോട്ടിൽ, പി.കെ. രഘു, വിനോദൻ, ഷീജ, ഷാജു പി.കെ. തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

