Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളാ യൂത്ത് കോൺഫറൻസ്പ്രമേയ സമ്മേളനം 30ന് മൈസുരുവിൽ

text_fields
bookmark_border
കേരളാ യൂത്ത് കോൺഫറൻസ്പ്രമേയ സമ്മേളനം 30ന് മൈസുരുവിൽ
cancel

ബംഗളൂരു: ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 10, 11 തിയതികളിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റ പ്രമേയ സമ്മേളനം ഡിസംബർ 30ന് മൈസൂരുവിൽ നടക്കും.

ബന്നിമണ്ഡപിൽ രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ് അധ്യക്ഷത വഹിക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ റഷീദ് കൊടക്കാട്, അബ്ദുഹ്മാൻ മദനി, സിദ്ദീഖ് തങ്ങൾ, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന നിർവാഹകസമിതിയംഗം റൈഹാൻ കാക്കനാട് എന്നിവർ പ​ങ്കെടുക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kerala Youth Conference theme meeting in Mysuru on 30th
Next Story