Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsbookmark_border
ഷൈല അനിൽകുമാർ,സുനിത ബാലചന്ദ്രൻ
ബംഗളൂരു: കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം മഹിള വിഭാഗം പ്രഗല്ഭയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഷൈല അനിൽകുമാർ (പ്രസി), എം. സൂര്യ (വൈസ് പ്രസി), സുനിത ബാലചന്ദ്രൻ (സെക്ര.), വിജയശ്രീ (ജോ സെക്ര.), ദിവ്യ മുകുന്ദൻ (ട്രഷ). എട്ടംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Next Story

