Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് യോഗം ഇന്ന്
text_fieldsbookmark_border
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം ഞായറാഴ്ച നടക്കും. രാവിലെ 9.30നു ശിവാജിനഗർ ബസ് സ്റ്റേഷനു സമീപമുള്ള ഇംപീരിയൽ ഹോട്ടൽ ഹാളിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി അധ്യക്ഷത വഹിക്കും.
Next Story

