Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ആർ പുരം സെന്റ്. ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളിന് കൊടിയേറി
text_fieldsbookmark_border
കെ.ആർ പുരം സെന്റ്. ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളിന് വികാരി ഫാ.എം.യു. പൗലോസ്
കൊടിയേറ്റുന്നു
ബംഗളൂരു: കെ.ആർ പുരം സെന്റ്. ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവായുടെ പ്രധാന പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ.എം.യു. പൗലോസ് കൊടിയേറ്റ് നിർവഹിച്ചു. ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ പ്രധാന പെരുന്നാൾ നടക്കും.
Next Story

