Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടിക്കറ്റില്ലാ യാത്ര: കെ.എസ്.ആർ.ടി.സി 16 ലക്ഷം പിഴയീടാക്കി
text_fieldsbookmark_border
ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് കീഴിലെ ബസുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ജൂലൈ മാസത്തിൽ 16 ലക്ഷം രൂപ പിഴയീടാക്കി. 44879 ബസുകളിൽ നടത്തിയ പരിശോധനയിലാണ് 3695 ടിക്കറ്റില്ലാ യാത്രക്കാരെ പിടികൂടിയത്. ആകെ 6.03 ലക്ഷം രൂപ പിഴയീടാക്കി.
Next Story

