Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലിവാഹുൽ ഇസ്ലാം മദ്റസ മീലാദ് സംഗമം
text_fieldsbookmark_border
മീലാദ് സംഗമം ടി.സി. സിറാജ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ലിവാഹുൽ ഇസ്ലാം മദ്റസ ബസവേശ്വര നഗർ മീലാദ് സംഗമം വിദ്യാർഥികളുടെ വ്യത്യസ്ത പരിപാടികളോടെ മൈസൂരു റോഡിലുള്ള ബ്രിഡ്ജ് വെ ഹോട്ടലിൽ നടന്നു.
പൊതു സമ്മേളനം എം.എം.എ. ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. മദ്റസ ജന. സെക്രട്ടറി ഷംസുദ്ദീൻ അനുഗ്രഹ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഹംസ ഉസ്താദ് പ്രാർഥനക്ക് നേതൃത്വം നൽകി.
ലത്തീഫ് ഹാജി അർ.സി പുരം, ഫാറൂഖ് കെ.എച്ച്, താഹിർ മിസ്ബാഹി, ശംസുദ്ദീൻ സാറ്റലൈറ്റ്, നാസർഷോപ്പ്റൈറ്റ്, അർഷാദ് വി.സി, അയാസ്, മുസ്തഫ എന്നിവർ സംസാരിച്ചു. സുബൈർ കായക്കൊടി സ്വാഗതവും വി.സി മുനീർ നന്ദിയും പറഞ്ഞു.
Next Story

