Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉച്ചഭക്ഷണത്തിൽ പല്ലി; മുപ്പതോളം വിദ്യാർഥികൾ ആശുപത്രിയിൽ

text_fields
bookmark_border
students
cancel
camera_alt

വിദ്യാർഥികൾ ആശുപത്രിയിൽ

ബംഗളൂരു: കമ്പിൽ താലൂക്കിൽ ഹൊനളി സിദ്ധപ്പനവർ ഗവ. ഹയർ പ്രൈമറി സ്കൂളിൽ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി. അസ്വസ്ഥത അനുഭവപ്പെട്ട മുപ്പതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ജെ.എൻ. ഗണേശ് ആശുപത്രിയിൽ എത്തി. സ്കൂൾ അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lizard at lunch; About 30 students are in the hospital
Next Story