Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ​ത്യ​മം​ഗ​ലം ദിം​ബം ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
സ​ത്യ​മം​ഗ​ലം ദിം​ബം ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു
cancel
camera_alt

സ​ത്യ​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ദിം​ബം ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം

ബം​ഗ​ളൂ​രു: സ​ത്യ​മം​ഗ​ലം ദിം​ബം ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ​കോ​യ​മ്പ​ത്തൂ​ർ-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത 948ൽ ​ഗ​താ​ഗ​ത ത​ട​സ്സം.

ചാ​മ​രാ​ജ് ന​ഗ​ർ ഭാ​ഗ​ത്തേ​ക്ക് ച​ര​ക്കു​മാ​യി വ​രു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് 15ാം വ​ള​വി​ൽ മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ്സ​പ്പെ​ട്ടു. ത​മി​ഴ്നാ​ട് പൊ​ലീ​സെ​ത്തി ലോ​റി നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ചു​ര​ത്തി​ൽ ച​ര​ക്കു​ലോ​റി ഒ​മ്നി വാ​നി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ മ​രി​ച്ചി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lorry overturned at Sathyamangalam Dimbam Pass
Next Story