Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി ഫാമിലി അസോസിയേഷൻ പുതുവത്സരാഘോഷം
text_fieldsbookmark_border
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.ഇന്ദിര നഗറിലെ ഇ.സി.എ ക്ലബിൽ സംഘടിപ്പിച്ച ആഘോഷത്തിൽ പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കൺവീനർ സജീവ് കുമാർ സ്വാഗതവും ആർ. ബിജു നന്ദിയും പറഞ്ഞു.
Next Story

