Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോളിബാൾ കർണാടക ടീമിൽ മലയാളി സ്പർശം
text_fieldsbookmark_border
നിവേദിത
പണിക്കർ
ബംഗളൂരു: സെപ്റ്റംബർ 17ന് ഊട്ടിയിൽ നടക്കുന്ന കൗൺസിൽസ് ദേശീയ കായിക മത്സരത്തിൽ അണ്ടർ 17 വിഭാഗത്തിൽ കർണാടക വോളിബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിവേദിത പണിക്കർ.
ബംഗളൂരു ഇന്ദിരാനഗർ ന്യൂ ഹൊറൈസൺ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ നിവേദിത, ആലപ്പുഴ സ്വദേശികളായ ഗോപകുമാർ പണിക്കരുടെയും റാണി രഞ്ജിനിയുടെയും മകളാണ്. മൂത്ത സഹോദരി നവമി പണിക്കരും സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലും, മറ്റു ദേശീയ സ്കൂൾ കായിക മേളകളിലും പങ്കെടുത്ത വോളിബാൾ ടീം അംഗമായിരുന്നു.
Next Story

