Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിംഹാൻസിൽ മാനസികാരോഗ്യ മേള 26ന്
text_fieldsbookmark_border
ബംഗളൂരു: നിംഹാൻസ്, എൻ.സി.ബി.എസ്, രോഹിണി നിലേകനി ഫിലോന്ത്രപീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നിംഹാൻസിൽ ദേശീയ മാനസികാരോഗ്യ മേള സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10.45ന് നിംഹാൻസ് കൺവെൻഷൻ സെന്ററിൽ പരിപാടിക്ക് തുടക്കമാവും. മാനസികാരോഗ്യം സംബന്ധിച്ച പ്രഭാഷണങ്ങൾ, ശിൽപശാലകൾ, വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ തുടങ്ങിയവ നടക്കും.
Next Story

