Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെട്രോ ബിഡദിയിലേക്ക് നീട്ടുമെന്ന് ഡി.കെ. ശിവകുമാർ
text_fieldsbookmark_border
ബംഗളൂരു: ‘നമ്മ മെട്രോ’ രാമനഗര ജില്ലയിലെ ബിഡദിയിലേക്ക് നീട്ടാൻ സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബിഡദിയുടെ വികസനം സർക്കാറിന്റെ പരിഗണനകളിലൊന്നാണ്. രാമനഗരയുടെ പേര് ബംഗളൂരു ദക്ഷിണ ജില്ല എന്നാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് അടുത്തിടെ ശിവകുമാർ പറഞ്ഞത് എതിർപ്പിനിടയാക്കിയിരുന്നു.
Next Story

