Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രകൃതി വിരുദ്ധ പീഡന കേസ്; സൂരജ് രേവണ്ണക്ക് ജാമ്യം

text_fields
bookmark_border
Anticipatory Bail In the case of Dalit Childs hair cut case
cancel
camera_alt

പ്രതീകാത്മക ചിത്രം

ബംഗളൂരു: പ്രകൃതി വിരുദ്ധ പീഡന കേസിൽ അറസ്റ്റിലായ എം.എൽ.സി സൂരജ് രേവണ്ണക്ക് ജാമ്യം. ജനപ്രതിനിധികൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പേരമകനാണ് സൂരജ് രേവണ്ണ. സഹോദരനും ഹാസൻ മുൻ എം.പിയുമായ പ്രജ്വൽ രേവണ്ണ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Molestation case
Next Story