Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: തൊഴിലാളിയെ അടിച്ച് കാലൊടിച്ച കേസിൽ കാർക്കള മുനിസിപ്പൽ കൗൺസിലർ കെ. സീതാറാമിനെ (60) പൊലീസ് അറസ്റ്റ് ചെയ്തു. മഹാബല മൂല്യയെ (55) അക്രമിച്ച കേസിലാണ് അറസ്റ്റ്. മൂല്യ കാലൊടിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story

