Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നമ്മ മെട്രോ കോർപറേഷന് പുതിയ ഡയറക്ടർ
text_fieldsbookmark_border
സുബ്രഹ്മണ്യ ഗുഡ്ഗെ
Listen to this Article
ബംഗളൂരു: നമ്മ മെട്രോ റെയിൽ കോർപറേഷൻ പുതിയ ഡയറക്ടറായി സുബ്രഹ്മണ്യ ഗുഡ്ഗെയെ നിയമിച്ചു. 2007ൽ ബി.എം.ആർ.സിയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ഭൂഗർഭ മെട്രോ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു. മുമ്പ് കൊങ്കൺ റെയിൽവേയിലും ഇന്ത്യൻ റെയിൽവേയുടെ കൺസ്ട്രക്ഷൻ വിഭാഗത്തിലും ജോലി ചെയ്തിരുന്നു.
Next Story

