Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റ്-യു.ജി രജിസ്ട്രേഷൻ നാളെ വരെ
text_fieldsbookmark_border
ബംഗളൂരു: നീറ്റ്, യു.ജി രജിസ്ട്രേഷൻ തീയതി തിങ്കളാഴ്ച വരെ നീട്ടിയതായി കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) അറിയിച്ചു. വിദ്യാർഥികളുടെ അഭ്യർഥന പരിഗണിച്ചാണ് തീയതി നീട്ടിയതെന്നും തിങ്കളാഴ്ച രാവിലെ 10 വരെ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ ലഭ്യമാവുമെന്നും കെ.ഇ.എ അറിയിച്ചു.
Next Story

