Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
ബംഗളുരു: നവജാത ശിശുവിനെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മദനായകനഹള്ളിയിൽ റോഡരികിലെ മാലിന്യക്കൂമ്പാരത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഉടൻ പൊലീസ് എത്തി കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി.മദനായകനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Next Story

