Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
മ​രി​ച്ച ദ​മ്പ​തി​ക​ൾ
cancel
camera_alt

മ​രി​ച്ച ദ​മ്പ​തി​ക​ൾ

ബം​ഗ​ളൂ​രു: സി​ദ്ധേ​ശ്വ​ർ ബാ​രം​ഗ​യി​ൽ ന​വ​ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​നോ​ജ കു​മാ​ർ പോ​ള (30), രാ​ഖി (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​ല് മാ​സം മു​മ്പാ​ണ് ഇ​രു​വ​രും പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യ​ത്. രാ​ത്രി അ​ത്താ​ഴം ക​ഴി​ച്ച് കി​ട​ന്ന​താ​യി​രു​ന്നു. മ​നോ​ജ കു​മാ​റും രാ​ഖി​യും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ജ​ല​ന​ഗ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Newlyweds found dead
Next Story