Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക അപേക്ഷകൾ നൽകി

text_fields
bookmark_border
നോർക്ക അപേക്ഷകൾ നൽകി
cancel
camera_alt

പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​റ്റ്ഫീ​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച നോ​ർ​ക്ക റൂ​ട്ട്സ് ഇ​ൻ​ഷു​റ​ൻ​സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്തി​ന്​ കൈ​മാ​റു​ന്നു

ബം​ഗ​ളൂ​രു: പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​റ്റ്ഫീ​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച നോ​ർ​ക്ക റൂ​ട്ട്സ് ഇ​ൻ​ഷു​റ​ൻ​സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന് വേ​ണ്ടി​യു​ള്ള നാ​ലാം​ഘ​ട്ട അ​പേ​ക്ഷ​ക​ൾ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ വി. ​ര​മേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ഗേ​ഷ് പി. ​എ​ന്നി​വ​ർ നോ​ർ​ക്ക റൂ​ട്ട്സ് ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ച്ചു. ഡെ​വ​ല​പ്​​മെ​ന്‍റ്​ ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്ത്​ സ്വീ​ക​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NORCA submitted applications
Next Story