Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാ​ന​സ​വാ​ടി ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ബാ​ന​സ​വാ​ടി ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ആ​ർ. പ​ത്മി​നി, പി.​കെ. ശ്രീ​കു​മാ​ർ

ബം​ഗ​ളൂ​രു: എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ബാ​ന​സ​വാ​ടി ക​ര​യോ​ഗം പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. 2024-2026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ആ​ർ. പ​ത്മി​നി (പ്ര​സി.), പി.​കെ. ശ്രീ​കു​മാ​ർ (സെ​ക്ര.), മ​നോ​ജ് എം. ​നാ​യ​ർ (ട്ര​ഷ.), ടി.​വി. മോ​ഹ​ന​ൻ (ബോ​ർ​ഡ് അം​ഗം).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NSS Karnataka Banasawadi Karayogam
Next Story