Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.എസ്.എസ് കർണാടക വിജ്ഞാന നഗർ ഭാരവാഹികൾ
text_fieldsbookmark_border
കേശവൻ നായർ, ശ്രീകുമാർ
ബംഗളൂരു: എൻ.എസ്.എസ് കർണാടക വിജ്ഞാന നഗർ കരയോഗം വാർഷിക പൊതുയോഗത്തിൽ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രസിഡന്റ് കേശവൻ നായർ, സെക്രട്ടറി ശ്രീകുമാർ, ട്രഷറർ ബാലകൃഷ്ണൻ നമ്പ്യാർ, ബോർഡ് അംഗങ്ങൾ കെ. രാമകൃഷ്ണൻ, പ്രഭാകരൻ പിള്ള.
Next Story

