Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; മേക്കുന്ന് സ്വദേശി ബംഗളൂരുവില്‍ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; മേക്കുന്ന് സ്വദേശി ബംഗളൂരുവില്‍ നിര്യാതനായി
cancel
camera_alt

യൂനുസ് പി.പി. മഹ്മൂദ്

Listen to this Article

ബംഗളൂരു: തലശ്ശേരി റസ്റ്റാറന്റ് പാർട്​ണറും കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശിയുമായ പുത്തൻപുരയിൽ യൂനുസ് പി.പി. മഹ്മൂദ് (50) ബംഗളൂരുവിൽ നിര്യാതനായി. 10 വർഷത്തോളമായി ഇലക്ട്രോണിക് സിറ്റിയിലാണ്​ താമസം. വ്യാഴാഴ്ച അർധരാത്രി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെന്‍ററില്‍ അന്ത്യകർമങ്ങൾ ചെയ്ത് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: ജസ്ന. മക്കൾ: ഫർദീൻ, രഹാൻ, സഹല. സഹോദരി: സമീറ, സഹോദരീഭർത്താവ്: മഹമൂദ് സി.പി (മുംബൈ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obit news
Next Story