Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ സ്വദേശിനി ബംഗളൂരുവിൽ നിര്യാതയായി

text_fields
bookmark_border
തൃശൂർ സ്വദേശിനി ബംഗളൂരുവിൽ നിര്യാതയായി
cancel
Listen to this Article

ബംഗളൂരു: തൃശൂർ കൊടുങ്ങല്ലൂർ നടുമുറിയിൽ ഭാർഗവി (70) ബംഗളൂരുവില്‍ നിര്യാതയായി. എം.എസ് പാളയ ബെസ്റ്റ് കൗണ്ടി ലേഔട്ടിലാണ് താമസം. ഭര്‍ത്താവ്: പരേതനായ വേലായുധന്‍. മക്കൾ: രമേശ്, കവിത, സുരേഷ്. മരുമക്കൾ: ശ്രീന, പ്രിജി (ബംഗളൂരു മലയാളി ഫോറം ജോയിന്‍റ് ട്രഷറർ ), നീതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obituary
Next Story