Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ഓണാഘോഷം
text_fieldsbookmark_border
ബംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലയാളികളല്ലാത്തവരിലേക്ക് ഓണാഘോഷം പരിചയപ്പെടുത്തി ഇന്ദിരാനഗറിലെ ശ്രീ രാക്കും സ്കൂൾ ഓഫ് ബ്ലൈൻഡ്സിലെ അന്തേവാസികൾക്ക് ഓണസദ്യ നൽകിക്കൊണ്ട് ഓണം ആഘോഷിച്ചു. ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് പി. മോഹൻ ദാസ്, വൈസ് പ്രസിഡന്റ് കെ.വി. രാധാകൃഷ്ണൻ, ട്രഷറർ എ.കെ രാജൻ എന്നിവർ നേതൃത്വം നൽകി.
Next Story

