Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നികൂ 2 മലയാളി കൂട്ടായ്മ ഓണാഘോഷം
text_fieldsbookmark_border
ഭാരതീയ സിറ്റി നികൂ 2 അപ്പാർട്മെന്റ്സിലെ മലയാളി കൂട്ടായ്മ ഒരുക്കിയ പൂക്കളം
ബംഗളൂരു: ഭാരതീയ സിറ്റി നികൂ 2 അപ്പാർട്മെന്റ്സിലെ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘നമ്മ ഓണം 24’ ഓണാഘോഷം സംഘടിപ്പിച്ചു. കല-കായിക- സാംസ്കാരിക പരിപാടികൾ അരങ്ങേറി. പൂക്കളമിട്ട് ആഘോഷത്തിന് തുടക്കം കുറിച്ചു. മാവേലിവരവും സദ്യയും ഉണ്ടായിരുന്നു. പ്രസിഡന്റ് കേണൽ പ്രമോദ് കുമാർ സ്വാഗതവും സെക്രട്ടറി ഹേമ പ്രവീൺ നന്ദിയും പറഞ്ഞു.
Next Story

