Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണാഘോഷം
text_fieldsbookmark_border
ബംഗളൂരു: ശ്രീ നാരായണ സമിതി വിദ്യാമന്ദിറിൽ ഓണാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പൽ രാധ ജോർജ്, വൈസ് പ്രിൻസിപ്പൽ ഷൈലജ കൗൾ, മാനേജർ ശശികുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മധുരപലഹാര വിതരണവും വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി.
Next Story

