Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈരളി കലാവാണി ‘നല്ലോണം‘ ഒമ്പതിന്
text_fieldsbookmark_border
ബംഗളൂരു: കൈരളി കലാവാണി ഓണാഘോഷം ‘നല്ലോണം 2024‘ നവംബർ ഒമ്പതിന് നടക്കും. സി.എസ്.ഐ.ആർ-എൻ.എൽ എസ്.ആർ വള്ളൂരി ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ആഘോഷത്തിൽ പൂക്കളമിടൽ, ചിത്രരചന മത്സരം, തിരുവാതിരക്കളി, ഒപ്പന, നാടൻപാട്ട്, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, കരോക്കെ ഗാനമേള, ശിങ്കാരിമേളം തുടങ്ങിയവ നടക്കും.
Next Story

