Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​ൺ​വേ നി​യ​മം തെ​റ്റി​ച്ച 525 പേ​ർ​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
തെ​റ്റു​വ​രു​ത്തി​യ​വ​രി​ൽ​നി​ന്ന് ആ​കെ 2.7 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി
rule violation
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ വ​ൺ​വേ നി​യ​മം തെ​റ്റി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 525 ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റി​നും 7.30നും ​ഇ​ട​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ മാ​ത്രം നീ​ണ്ട പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. തെ​റ്റു​വ​രു​ത്തി​യ​വ​രി​ൽ​നി​ന്ന് ആ​കെ 2.7 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി.

ന​ഗ​ര​ത്തി​ൽ അ​പ​ക​ട​ങ്ങ​ളു​​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ഇ​ത്ത​രം വ​ൺ​വേ തെ​റ്റി​ച്ചു​ള്ള യാ​ത്ര​യാ​ണെ​ന്നും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളു​മാ​ണ് കൂ​ടു​ത​ലാ​യും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തെ​ന്നും ട്രാ​ഫി​ക് പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. 525 കേ​സു​ക​ളി​ൽ 434ഉം ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One way rule is wrong Case against 525 people
Next Story