Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓ​ണം യാ​ത്ര​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് തു​ട​ങ്ങി

text_fields
bookmark_border
Online booking
cancel

ബം​ഗ​ളൂ​രു: ഓ​ണ​ത്തി​ന് നാ​ലു​മാ​സം ബാ​ക്കി​നി​ൽ​ക്കെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ലെ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കും. തി​രു​വോ​ണം സെ​പ്റ്റം​ബ​ർ 15നാ​ണെ​ങ്കി​ലും കൂ​ടു​ത​ൽ തി​ര​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് 12,13 തീ​യ​തി​ക​ളി​ലാ​ണ്. മു​ൻ​കൂ​ട്ടി യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​ർ​ക്ക് നേ​ര​ത്തെ​ത​ന്നെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കും.

120 ദി​വ​സം മു​മ്പു​വ​രെ ട്രെ​യി​നി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ര​ണ്ട് മാ​സം മു​മ്പ് വ​രെ ബു​ക്കി​ങ് സൗ​ക​ര്യ​മു​ണ്ട്. കേ​ര​ള ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ 30 ദി​വ​സം മു​മ്പാ​ണ് ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം​ഭി​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Online booking has started for Onam travels
Next Story