Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ നാഗർഭാവി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ നാഗർഭാവി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 10.30 മുതൽ മുതൽ വൈകീട്ട് 3.30 വരെ ഹെഗനഹള്ളി ജാമിഅ മസ്ജിദിൽ നടന്ന ക്യാമ്പിൽ 140ൽ അധികം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പരിശോധനയും മരുന്നും സൗജന്യമായിരുന്നു. എച്ച്.ഡബ്ല്യു.എ മൈസൂർ റോഡ് ഏരിയ കോഓഡിനേറ്റർ പി.കെ. ഫഹദ്, റഹീം നാഗർഭാവി, ജാഫർ സാദിഖ്, ഡോ. അംസിയ, ഡോ. ഫൗസിയ, ജെ. മുഫാസിൽ എന്നിവർ നേതൃത്വം നൽകി.
Next Story

