Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഓണവിൽ -2024’ സംഘടിപ്പിച്ചു
text_fieldsbookmark_border
മൈസൂരു കുവെംപുനഗർ ഹെറിറ്റേജ് സിറ്റി കോളജിൽ നടന്ന ഓണാഘോഷം മൈസൂർ കേരളസമാജം പ്രസിഡന്റ് പി.എസ്. നായർ ഉദ്ഘാടനംചെയ്യുന്നു
ബംഗളൂരു: മൈസൂരു കുവെംപുനഗർ ഹെറിറ്റേജ് സിറ്റി കോളജിൽ ഓണാഘോഷം ‘ഓണവിൽ -2024’ സംഘടിപ്പിച്ചു. മൈസൂർ കേരളസമാജം പ്രസിഡന്റ് പി.എസ്. നായർ ദീപം തെളിയിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനംചെയ്തു. തിരുവാതിര, പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ചെണ്ടമേളം, പൂക്കള മത്സരം, വടംവലി എന്നിവയും നടന്നു.
Next Story

