Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിത്രപ്രദർശനം ആരംഭിച്ചു
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു അൾസൂരിലെ കോൺറാഡ് ഹോട്ടൽ പരിസരത്ത് ചിത്രകാരി ബദറുന്നിസ ഇർഫാന്റെ ചിത്രപ്രദർശനം ആരംഭിച്ചു. ഒരു മാസം നീളുന്നതാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
Next Story

