Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂട്ടർ മറിഞ്ഞ് പിൻസീറ്റ് യാത്രക്കാരൻ മരിച്ചു
text_fieldsbookmark_border
മംഗളൂരു: ഉപ്പുണ്ടയിൽനിന്ന് ഷിരൂരിലേക്ക് വരുകയായിരുന്ന സ്കൂട്ടർ ബൈന്തൂർ മേൽപാലം റോഡിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് പിൻസീറ്റ് യാത്രക്കാരൻ മരിച്ചു.
കെ. അബ്ദുൽ മുനീറാണ് (21) മരിച്ചത്.
സ്കൂട്ടർ ഓടിച്ച അബ്ദുൽ നസീറിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

