Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസിടിച്ച് കാൽനടക്കാരൻ മരിച്ചു
text_fieldsbookmark_border
അപകടം വരുത്തിയ ബസ്
മംഗളൂരു: ഷിരാദിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചതിനെത്തുടർന്ന് കാൽനടക്കാരൻ മരിച്ചു. ഷിരാദി പടമ്പളയിലെ കെ.എം. മത്തായി എന്ന മാത്തച്ചനാണ് (70) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Next Story

